നെഞ്ചിടിപ്പ് കൂട്ടിയ രണ്ടു ഫൈനലുകള്‍ | Oneindia Malayalam

2019-07-15 18

Twitter interaction between ICC and Wimbledon cuts through the tense moments
ഇതുപോലൊരു ഞായറാഴ്ച വേറെയുണ്ടാവില്ല. വിംബിള്‍ഡണ്‍ ഫൈനല്‍, ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ എന്നിവ ഒരേ ദിവസം വന്നത് തിരിച്ചറിഞ്ഞപ്പോള്‍ പോലും ഇതുപോലൊരു അവസാനമായിരിക്കും എന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചു കാണില്ല. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി കൊല്ലറാക്കിയാണ് വിംബിള്‍ഡണില്‍ ജോക്കോവിച്ചും, ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടും കീരീടമുയര്‍ത്തിയത്.